
വരയറ പാട്ടുപുരയ്ക്കൽ ശ്രീകുമാരി കുടുംബ ദേവീക്ഷേത്രത്തിലെ… പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുന്നതിന് ഈ വരുന്ന 11 ഫെബ്രുവരി 2024ന് ചേരുന്ന കുടുംബ ക്ഷേത്ര അംഗങ്ങളുടെയും.. പൊതുജനങ്ങൾക്കും വേണ്ടി നടക്കുന്ന പൊതുയോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികൾ ആകണമെന്ന് ക്ഷേത്രത്തിന്റെ ഭരണ സമിതി അഭ്യർത്ഥിക്കുന്നു



