Month: February 2024

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം

കിടപ്പിലായ രോഗികളെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരുമായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം. https://sannadhasena.kerala.gov.in/volunteerregistration ല്‍ രജിസ്റ്റര്‍ ചെയ്യാം. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി…

രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ അഞ്ചാം പതിപ്പ് എറണാകുളത്ത്

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള (ഡബ്‌ള്യുഐഎഫ്എഫ്) ഫെബ്രുവരി 10 മുതൽ 13 വരെ എറണാകുളത്ത് നടക്കും. സവിത, സംഗീത തിയേറ്ററുകളിലായാണ് മേള നടക്കുക. മേളയ്ക്കായുള്ള സംഘാടക സമിതി രൂപീകരിച്ചു.ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും.…

ആഗോള കായിക ഭൂപടത്തില്‍ കൊച്ചിക്കൊരു സ്ഥാനം: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കായിക വകുപ്പും

കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് സംസ്ഥാന കായിക വകുപ്പിന്റെ പിന്തുണ. കൊച്ചി ആസ്ഥാനമായ ക്ലിയോസ്‌പോര്‍ട്‌സാണ് ഫെബ്രുവരി 11-ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിലൂടെ ലോക കായിക ഭൂപടത്തില്‍ കൊച്ചിക്ക് ഒരു സ്ഥാനം ലഭിക്കുമെന്നാണ്…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ‘മാതൃകാ കൃഷിത്തോട്ടം’; നടീൽ വസ്തുക്കളുടെ ബ്ലോക്ക്തല വിതരണോദ്‌ഘാടനം

02-02-24 വെള്ളിയാഴ്ച രാവിലെ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു.…

കടയ്ക്കൽ GVHSS ൽ കുഞ്ഞ് കൈകളിൽ കോഴികുഞ്ഞ് വിതരണോദ്‌ഘാടനം

2024 ഫെബ്രുവരി 2 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു., കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ എം ഡി ഡോ പി സെൽവകുമാർ…

കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 -ലെ പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു

കുമ്മിൾ സമന്വയ ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2023-ലെപ്രൊഫ:കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാപുരസ്കാരം മലയാളത്തിൻ്റെ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന് പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി ഡോ:സി.ഉണ്ണികൃഷ്ണൻ സമ്മാനിച്ചു. 10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്…

കഠിന വേർപാടിലും ഇമാമിന്റെ ആഗ്രഹം സഫലീകരിച്ച് പള്ളി ഭരണസമിതി.

അന്തരിച്ച കടയ്ക്കൽ തേക്കിൽ ജമാഅത്ത് ഇമാം ഷാജഹാൻ മൗലവിയുടെ അന്ത്യാഭിലാഷം നിറവേറ്റി പള്ളി ഭരണസമിതി.നീണ്ട 27 വർഷം ജമാഅത്ത് ഇമാമായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു തന്നെ ഇവിടെ തന്നെ കബറടക്കണമെന്നത്. ആന്തരികാവയവങ്ങൾക്ക് കടുത്ത രോഗം ബാധിച്ച അദ്ദേഹം കഴിഞ്ഞ രണ്ടു…

സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: കത്ത് നൽകി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: നാല്പത് വർഷങ്ങളായി അവകാശികളില്ലാതെ കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് വേണ്ടി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ഈ ബംഗ്ലാവിന്‍റെ…

വാഹന സുരക്ഷ : സി.ഇ.ടിയുടെ ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്കു പേറ്റന്റ്

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു (CET ) മറ്റൊരു പൊൻതൂവൽ കൂടി . വാഹന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മോട്ടോർ വെഹിക്കിൾ വിഭാഗത്തിനു…

സംസ്ഥാന യുവജന കമ്മിഷന്റെ ദ്വിദിന ദേശീയ സമ്മേളനം ആരംഭിച്ചു

സംസ്ഥാന യുവജന കമ്മിഷൻ ‘യുവജന ശാക്തീകരണം- സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കേരളത്തിലെ യുവതലമുറയിൽ ഒരു കുറവുമുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി അതു…