കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനും,ടൂറിസം വികസനത്തിനുംഅടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി 467335500/-രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനും,ടൂറിസം വികസനത്തിനുംഅടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി 467335500/-രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ് അവതരിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായിരുന്നു, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി, പഞ്ചായത്ത്‌ മെമ്പർമാരായ…

ആറ്റുകാൽ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവം നോട്ടീസ്.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം പതിനേഴാം തീയതി(1199 കുംഭം 4 ന് ശനിയാഴ്ച രാവിലെ 8 30 ന് പാടി കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കുകയാണ്. ഫെബ്രുവരി 25 തീയതി ഞായറാഴ്ച (1199 കുംഭം…

ആരോഗ്യ രംഗത്തെ ചുവടുവയ്പ്; കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന് പുരസ്കാരം.

കടയ്ക്കൽ: കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി(കിംസാറ്റ്) എന്ന പേരിൽ സഹകരണേ മേഖലയിൽആതുര രംഗത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കടയ്ക്കൽ സർവ്വീസ് സഹക രണ ബാങ്കിന് പുരസ്കാരം ലഭിച്ചു. കൊച്ചി സഹകാര്യം മൂന്നാറിൽ സംഘടിപ്പിച്ച സഹ കരണ സമ്മേളനത്തിൽ…

കെ എസ് ആര്‍ ടി സി ഉല്ലാസയാത്രകള്‍

കെ എസ് ആര്‍ ടിസി കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. 10 നു രണ്ടു യാത്രകള്‍- ഗവിയും രാമക്കല്‍മേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ് ഒരാള്‍ക്ക്.രാമക്കല്‍ മേട്-കാല്‍വരി മൗണ്ട് യാത്രയും 10…

ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം

ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം അയത്തില്‍ വേലായുധ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്ത ദാസ് നഗരസഭ ആരോഗ്യ…

മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്.പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല. ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍ മുഴുവന്‍…

ഓപ്പറേഷൻ ഫോസ്‌കോസ്‌ : ലൈസൻസ് പരിശോധന കർശനമാക്കി,നാല് ദിവസം 13,100 പരിശോധനകൾ

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്ട്രേഷൻ/ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്…

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: റൂട്ട് പ്രഖ്യാപിച്ചു

കൊച്ചി: ഫെബ്രുവരി 11ന് നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട് അനാവരണം ചെയ്തു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ…

രാജ്യത്ത് അമിതവണ്ണം കൂടിവരുന്നു; ഒസ്സികോണ്‍ ദേശീയ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: ഒബിസിറ്റി (അമിതവണ്ണം) സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം ശനിയാഴ്ച വരെ തുടരും. വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി…

കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ.

കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ. വി വി രാഘവൻ കാർഷിക വികസന സമിതി വടക്കേവയലിൽ നടത്തി വരുന്ന ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…