Month: February 2024

കടയ്ക്കൽ ചിങ്ങേലിയിൽ മലയണ്ണാനെ കണ്ടത് കൗതുകമായി

കടയ്ക്കൽ ചിങ്ങേലിയിൽ മലയണ്ണാനെ കണ്ടത് കൂട്ടികൾക്ക് കൗതുകമായി മിമിക്രി ആർട്ടിസ്റ്റും അഭിനേതാവും ആയ ഉണ്ണികൃഷ്ണൻ കടയ്ക്കൽ ന്റെ വീട്ടിൽ ആണ് ഇന്ന് രാവിലെ മലയണ്ണാനെ കണ്ടത്.തെങ്ങിന്റെ മുകളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല. സാധാരണ കാടുകളിൽ കാണുന്ന മലയണ്ണാനെ നാട്ടിൽ അപൂർവ്വമായേ…

കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി സപ്ത ക്ഷേത്രങ്ങളുടെ നാട്ടിലിനി ഉത്സവത്തിന്റെ രാപ്പകലുകൾ

കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 21 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര…

കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര

സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും 13-02-2024 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഭക്തിനിർഭരമായ ഘോഷയാത്രയായി കരക്കാരുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്ക് മുൻപായി…

പാലിയേറ്റീവ് കുടുംബസംഗമം 2024

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെയും കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സെക്കന്ററി ലെവൽ പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ ഫെബ്രുവരി 12ന് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം…

കടയ്ക്കൽ തിരുവാതിരയുടെ മിനിയേച്ചർ ഉത്സവം മാർച്ച്‌ 3 ന് യു എ ഇ ലും

കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിരയുടെ മിനിയേച്ചര്‍ ഉത്സവം യുഎഇ ലെ മുഴുവന്‍ പ്രവാസികള്‍ക്കും അടുത്തേക്ക് എത്തുന്നു. 2024 മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍, ദുബായിലെ ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കുന്നു: #പ്രവാസി_ഫെസ്റ്റ്@ദുബൈ.…

കടയ്ക്കൽ തിരുവാതിര മഹോത്സവം; മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനംചെയ്തു

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ എസ് എച്ച് ഒ പ്രവീൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ പ്രസിഡന്റ് ആർ ബി സുനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം…

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു.

കടയ്ക്കൽ തിരുവാതിര മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര അങ്കണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഉത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുജീഷ് ലാൽ അധ്യക്ഷത വഹിച്ചു . ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി സ്വാഗതം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട…

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധം

ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളർവിഷൻ…

കുമ്മിൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണിനിർവ്വഹിച്ചു.

കടയ്ക്കൽകുമ്മിൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച്നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണിനിർവ്വഹിച്ചു.സ്കൂൾ എൻ എസ് എസ് യൂ ണിറ്റ് സഹപാഠിക്ക് നിർമ്മിച്ച് നൽകുന്ന വീടിനുള്ള ആദ്യ സംഭാവനയും മന്ത്രി സ്വീകരിച്ചു. പഞ്ചായത്ത്…

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയില്‍

ഇടുക്കി: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് സംഭവം. ഉടുമ്പന്‍ചോല ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശികുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക്…

error: Content is protected !!