കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയും, കേരള പോലീസ് സബ് ഇൻസ്‌പെക്ടറുമായ അനൂപ് എം എ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ കേരള പോലീസ് ചീഫും,, ഡയറക്ടർ ജനറലുമായ ഡോ ഷേക് ദർവേഷ് സാഹിബ്‌ ഐ പി എസിൽ നിന്നും ഏറ്റുവാങ്ങി.ദീപ്തിയാണ് അനൂപിന്റെ ഭാര്യ, ആദവ്, അദിനവ് എന്നിവരാണ് മക്കൾ.

error: Content is protected !!