
‘മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാമത് വാർഷികം മണ്ണൂർ സെൻ്റ് ജോർജ് മലങ്കര കാത്തലിക്ക് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടത്തി നിർദ്ധനരായ ആളുകൾക്ക് ചികിത്സ സാഹയം നടത്തി. കുട്ടികളുടെ കലാപരുപാടികൾ നടത്തി. എബി ഐസകിൻ്റെ അദ്യക്ഷതയിൽ കൂടിയ സമ്മേളനം പത്തനംതിട്ട വിജിലൻസ് സി ഐ അനിൽകുമാർ .കെ ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ്.ബിനു കെ ജോൺ , സെക്രട്ടറി എസ് .ആർ ബിനോജ്,റവ ഫാദർ ഗീവർഗ്ഗീസ് ചരുവിള , കെ ശാമുവേൽ, ഷിനു സുനിൽ, ഷിജാതോമസ് എന്നിവർ സംസാരിച്ചു




