Month: February 2024

സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടന്നു. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശാസ്ത്രീയ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതായിരുന്നു ഏകദിന കാര്‍ണിവലിന്റെ ലക്ഷ്യം.…

കടയ്ക്കൽ തിരുവാതിരയുടെ ഭാഗമായി ഇന്ന് ഗതാഗത നിയന്ത്രണം

ഇന്ന് കുതിരയെടുപ്പ് നടക്കുന്നതിനാൽ 2 മണിമുതൽ പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷൻ മുതൽ ആൽത്തറമൂട് വരെ വാഹന ഗതാഗതം അനുവദിക്കില്ല. മാടത്തറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഗാഗോ കൺവൻഷൻ, ഗവ യു പി എസ്, കടയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ…

‘മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാമത് വാർഷികം

‘മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാമത് വാർഷികം മണ്ണൂർ സെൻ്റ് ജോർജ് മലങ്കര കാത്തലിക്ക് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടത്തി നിർദ്ധനരായ ആളുകൾക്ക് ചികിത്സ സാഹയം നടത്തി. കുട്ടികളുടെ കലാപരുപാടികൾ നടത്തി. എബി ഐസകിൻ്റെ അദ്യക്ഷതയിൽ കൂടിയ സമ്മേളനം…

തളിയിൽ ക്ഷേത്രത്തിലെ തന്ത്രി മഠം ഉദ്ഘാടനം ചെയ്തു

തളിയിൽ ക്ഷേത്രത്തിൽ നിർമ്മിച്ച തന്ത്രി മഠത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പാലമൂട് കുടുംബാങ്ങളുടെ സഹായത്തലാണ് തന്ത്രി മഠം നിർമ്മിച്ചത്.ബോർഡ് അംഗം ജി സുന്ദരേശൻ, ജില്ലാ…

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഇന്ന് കൊടിയേറും

തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. ഉത്സവത്തിന് കൊടിയേറുന്നതോടെ കുംഭ മാസത്തിലെ പൂരം നാളിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. പൂരം നാളായ…

‘ഡിജി കേരളം’ ക്യാമ്പയിൻ: സ്മാർട്ട് ഫോണുമായി കുടുംബശ്രീ ‘ഡിജി കൂട്ടം’

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സർക്കാർ നടപ്പാക്കുന്ന ‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 18ന് പ്രത്യേക യോഗം ചേരും. ‘ഡിജി കൂട്ടം’ എന്ന പേരിൽ സ്മാർട്ട് ഫോണുമായാണ്…

‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് ‘ഓർമ്മത്തോണി’ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും.…

സ്‌കൂളുകളിൽ ഇനി മുതൽ വാട്ടർ ബെൽ

സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

തദ്ദേശ ദിനാഘോഷം;തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയില്‍ വര്‍ണാഭമായ തുടക്കം

സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയുടെ മണ്ണില്‍ വര്‍ണാഭമായ തുടക്കം. ഫെബ്രുവരി 18,19 തീയതികളില്‍ കൊട്ടാരക്കരയില്‍ നടത്തുന്ന സംസ്ഥാന തദേശാദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് ആരംഭിച്ചു. വര്‍ണാഭ വിളിച്ചോതി നഗരം ചുറ്റിയ ഘോഷയാത്ര കച്ചേരിമുക്ക്-ചന്തമുക്ക്-പുലമണ്‍ ജംഗ്ഷന്‍-രവി…

error: Content is protected !!