
കുമ്മിൾ ഗ്രാമപഞ്ചായത്തിന്റേയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും ഭാഗമായി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേത്യത്വത്തിൽ ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന സന്ദേശം ഉയർത്തി കൊണ്ട് പാലിയേറ്റീവ് കെയർ വാരാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. മധു ഉത്ഘാടനം നടത്തി. HI ശ്രീ. ജോയ് സ്വാഗതം ആശംസിച്ചു. മെഡിക്കൽ ആഫീസർ . Dr ശ്രീ .രാധാകൃഷ്ണപിളള മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മനി ചെയർമാൻ ശ്രീ.കെ കൃഷ്ണ പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷ മാരായ R. ബീന, K. റസീന ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ . ആശ വർക്കർ മാർ , മറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി ആളുകൾ പങ്കെടുത്തു കൊണ്ട് റാലി സംഘടിപ്പിച്ചു
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL



