Month: January 2024

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി CPI (M) ലെ എസ് എസ് ഷാനിയെ തിരഞ്ഞെടുത്തു

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി CPI (M) ലെ എസ് ഷാനിയെ തിരഞ്ഞെടുത്തു.ഇന്ന് 11 മണിയ്ക്ക് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഷാനി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള 19 വാർഡുകളിൽ മുഴുവൻ എൽ ഡി എഫ് അംഗങ്ങളാണ്.…

കുമ്മിൾ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിടം നിർമ്മണോദ്ഘാടനം

കുമ്മിൾ ഗ്രാമപഞ്ചായത്ത് മൃഗശുപത്രി കെട്ടിടം നിർമ്മണോദ്ഘാടനം 26-01-2024 രാവിലെ 10 മണിക്ക് തുളസിമുക്കിൽ നടന്ന യോഗത്തിൽ വച്ച് മൃഗ സംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. കുമ്മിൾ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ മധു അധ്യക്ഷത വഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട്…

കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് അന്തേവാസികൾക്കായി വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് അന്തേവാസികൾക്കായി വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.ട്രസ്റ്റ് ചെയർമാൻ വിജകുമാരൻ പിള്ള ഫ്ലാഗ് ഓഫ്‌ കർമ്മംvനിർവ്വഹിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി ജയപ്രകാശ്, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ 19 വർഷമായി ജീവ കാരുണ്യ…

ഐഎസ്‌ആര്‍ഒയില്‍ അവസരം

ഐഎസ്‌ആർഒയിൽ അവസരം. 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഐഎസ്‌ആർഒ യൂണിറ്റായ നാഷണല്‍ റിമോട്ട് സെൻസിംഗ് സെന്റർ. എൻആർഎസ്‌സി-എർത്ത് സ്‌റ്റേഷൻ, ഷാദ്‌നഗർ കാമ്ബസ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, എൻ ആർ എസ് സി, ബാലാനഗർ, ഹൈദരാബാദ്, റീജിയണല്‍ റിമോട്ട് സെൻസിംഗ് സെന്റർ-സെൻട്രല്‍ (നാഗ്പൂർ),…

ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു

എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടനും തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണുമായ ടൊവിനോ തോമസ് നിർവഹിച്ചു. തെരഞ്ഞെടുപ്പുകളിൽ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവർണ്ണാവസരം ആണെന്ന് ടൊവിനോ…

1000 വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരങ്ങൾ നൽകി

പ്രതിഭാധനരായ 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം അക്കാദമിക തലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ശക്തിപ്പെടുകയാണെന്നും ഭാവിയുടെ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…

ചിതറയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ മാങ്കോട് വില്ലേജിൽ അയിരക്കുഴിക്ക് സമീപം പഞ്ചായത്ത് ചിറയുടെ പടിഞ്ഞാറ് വശം വെച്ച് 55 ഗ്രാം കഞ്ചാവ് കൈവശം ബജാജ് പൾസർ…

കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം

നെടുമങ്ങാട് : കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം നെടുമങ്ങാട്ബാങ്ക് എംപ്ലോയീസ് ഹാളിൽ പ്രൊഫസർ ദേശീകം രഘുനാഥ് സാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനൻ,സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടു മാരായ കെ.സൊമശേഖരൻ…

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, സ്തുത്യര്‍ഹ സേവനത്തിന് രാജ്യത്താകെ 1,132 പേര്‍ക്ക് മെഡല്‍

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ധീരതയ്ക്കുള്ള അവാര്‍ഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. പോലീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്, കറക്ഷണല്‍ സര്‍വീസ്, അഗ്‌നിശമന സേന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സേവന…

ദേജന്‍ വുലിസിവിച്ച് ബ്ലൂ സ്‌പൈക്കേഴ്‌സ് പരിശീലകന്‍

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രൈം വോളിബോള്‍ ടീമായ ബ്ലു സ്‌പൈക്കേഴ്‌സ് കൊച്ചിക്ക് പുതിയ വിദേശ പരിശീലകന്‍. സെര്‍ബിയന്‍ കോച്ചായ ദേജന്‍ വുലിസിവിച്ചാണ് പുതിയ പരിശീലകനായി ചുമതയേറ്റത്. സ്ലൊവേനിയ നാഷണല്‍ ടീം, ഇറാന്‍ നാഷണല്‍ ടീം, ശ്രീലങ്ക നാഷണല്‍ ടീം, ചൈനീസ്…