
നിലമേൽ കണ്ണങ്കോട് മദ്യപിച്ച് വാഹനം ഓടിച്ച് കടകളിലും വൈദ്യുത പോസ്റ്റിലും മറ്റു വാഹനങ്ങളിലും ഇടിപ്പിച്ച് നിയന്ത്രണം വിട്ട ചരക്കു ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞു.

കടയ്ക്കലേക്ക് വരികയായിരുന്ന മന്ത്രി ജെ.ചിഞ്ചുറാണി സംഭവ സ്ഥലത്ത് വാഹനം നിർത്തി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ പോലീസിന് വിളിച്ച് ഏല്പിച്ചു നിയമ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL



