കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കര ഗ്രാമപഞ്ചായത്ത് പുന്നമുക്കില്‍ തുടങ്ങി. കുറഞ്ഞ ചെലവില്‍ ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.
ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീജ ബാലചന്ദ്രന്‍ അധ്യക്ഷയായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി സജില, വൈസ് പ്രസിഡന്റ് ദേവദാസ്, വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു