
കുമ്മിൾ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തരിശു നിലങ്ങളിൽ നെൽകൃഷി നടത്തുന്നതിന്റെ വിത്തിടൽ കർമ്മം തൊഴിലുറപ്പ് ക്ഷേമനിധി ചെയർമാൻ ശ്രീ എസ്
രാജേന്ദ്രൻ നിർവ്വഹിച്ചു.കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി രജിത കുമാരി സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്,കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ,സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, സി പി ഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജുകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് രാധിക, കുമ്മിൾ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ കൃഷ്ണപിള്ള, ആർ ബീന,കെ റസീന, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ

,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ എം ഇർഷാദ്.എം എസ് സുമേഷ്, കെ കെ വത്സ,കുമ്മിൾ ഷമീർ,ജ്യോതി എം എസ്, ബി എച്ച് നിഫാൽ,എൽ രജികുമാരി,പി ശശികുമാർ, വി ശാലിനി,കൃഷി ഓഫീസർസതീഷ് കെ ആർ,,

സി പി ഐ എം എൽ സി സെക്രട്ടറി എ കെ സെയ്ഫുദീൻ,സിപി ഐ ലോക്കൽ സെക്രട്ടറി ഇ വി ജയപാലൻ,സി ഡി എസ് ചെയർപേഴ്സൺ എസ് ഷീലാകുമാരി എന്നിവർ സംസാരിച്ചു. കുമ്മിൾ പഞ്ചായത്ത് സെക്രട്ടറി ലൗജി എം നായർ നന്ദി പറഞ്ഞു.




