
കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലെ 41 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്.കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു ഉദ്ഘാടനം ചെയ്തു. കുടിവെള്ള സമിതി കൺവീനർ രാജു അധ്യക്ഷനായി.

വാർഡ് മെമ്പർ ശ്രീമതി KK വത്സ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ R, ബീന എന്നിവർ ആശംസകൾ അറിയിച്ചു.കരടിക്കുഴി കൂടാതെ മങ്കാട്, മുക്കുന്നം, ചെറുകര എന്നിവിടങ്ങളിലും കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നു.




