
ട്ടിവ പഞ്ചായത്തിൽ 200 പട്ടികജാതി കുടുംബങ്ങൾക്കുള്ള കുടിവെള്ള സംഭര
ണി വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി അമൃത ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ജല സംഭരണികൾ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗ ങ്ങളായ അഫ്സൽ മഞ്ഞപ്പാറ, ടോം കെ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി തുളസീധ രൻ നായർ, എഎസ് നൗഷാദ് എന്നിവർ സംസാരിച്ചു.



