
ചടയമംഗലം : ഗവൺമെന്റ് ഓഫ് ഇന്ത്യ പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ചലച്ചിത്ര പിന്നണി ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് ലഭിച്ചു.
ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, എഴുത്തുകാരൻ, ഹുമാനിറ്റേറിയൻ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്



