
ആർമി, നേവി, എയർഫോഴ്സ് വിവിധ സേനകളിലേക്ക് പരിശീലനത്തിനുള്ള പ്രീ -റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി 2024 ജനുവരി 14 ഞായർ രാവിലെ 9 മണിക്ക് കൊല്ലം ചിന്നക്കട ഉപാസന റോഡിൽ , ക്രേവൻ ഹൈസ്കൂളിൽ വച്ച്
നടക്കുന്നു.
പങ്കെടുക്കാൻ 62 38 220 229 എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , വിദ്യാഭ്യാസം വാട്ട്സ് ആപ്പ് സന്ദേശം അയക്കുക .
ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടക്കുക
വിവിധ സേനകളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന 14നും 21നും മദ്ധ്യേ പ്രായമുള്ള യുവതി-യുവാക്കൾക്ക് റാലിയിൽ പങ്കെടുക്കാം.
കൊല്ലം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ചാത്തന്നൂർ, കൊല്ലം, കരുനാഗപ്പള്ളി, കടയ്ക്കൽ എന്നീ കേന്ദ്രങ്ങളിൽ മേജർ രവിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിക്കും.
സൗജന്യ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.
PH:
96338 79031
81292 71947





