കുമ്മിൾ പഞ്ചായത്തിലെ തച്ചോണം ഏലായിലെ തരിശുനിലം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി ചെയ്യുന്നതിന് നിലം ഒരുക്കി.

നാളുകളായി തരിശായിക്കിടന്നിരുന്ന നിലമാണ് തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിയ്ക്കായി തയ്യാറാക്കിയത്.