
സിവില്‍ സര്‍വീസ് പഠിതാക്കളുമായി സംവദിച്ച് സബ് കലക്ടര്‍
ജില്ലയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുമായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ആശയവിനിമയം നടത്തി. അക്കാദമി കോഡിനേറ്റര്‍ സന്ധ്യ എസ് നായരുടെ അധ്യക്ഷതയില്‍ ഉദ്ഘാടന ചടങ്ങില്‍ ടി കെ എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പല്‍ ചിത്ര ഗോപിനാഥ്, സിവില്‍ സര്‍വീസ് അക്കാദമി അക്കാദമിക്ക് കോഡിനേറ്റര്‍ ആര്‍ ജയകൃഷ്ണന്‍, കോളേജ് സ്റ്റാഫ് അഡൈ്വസര്‍ ബോബി ടി എഡ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



