
നവകേരള സദസ്സിനോടാനുബന്ധിച്ച് കാട്ടാക്കട മണ്ഡലത്തിൽ സംഘടിപ്പിച്ച ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ കാട്ടാൽ കേക്കിന്റെ ഉദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു. ഡിസംബർ 22 മൂന്ന് മണിയ്ക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നത്



