
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതിയിലേക്ക് എം ബി ബി എസ്, ബിടെക് , എംടെക്, ബി എ എം എസ്, ബി ഡി എസ് , ബി വി എസ് സി ആന്‍ഡ് എ എച്ച്, ബി ആര്‍ക്ക്, എം ആര്‍ക്ക് , പി ജി ആയുര്‍വേദ, പി ജി ഹോമിയോ, ബി എച്ച് എം എസ് , എം ഡി, എം എസ് , എം ഡി എസ്, എം വി എസ് സി ആന്‍ഡ് എ എച്ച് , എം ബി എ , എം സി എ എന്നീ കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം അവസാന തീയതി ജനുവരി അഞ്ച്,. വിവരങ്ങള്‍ക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസ് ,ഫോണ്‍.0474 2799845.




