
ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലയെ ബാലസൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി ‘കൊല്ലം ബാല സൗഹാര്‍ദ ജില്ല’ എന്ന ആശയം നല്‍കുന്ന ലോഗോ ക്ഷണിച്ചു. ഡിസംബര്‍16-ന് വൈകിട്ട് അഞ്ചിന് മുമ്പ് [email protected] ലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉപഹാരങ്ങള്‍ നല്‍കും. ഫോണ്‍ : 9747402111, 9895345389



