
സമഗ്ര ശിക്ഷാ കേരളം LIFE 23 പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കൽ GVHSS നെ കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി SSK യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് LIFE 23.

ഇതിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ 40 കുട്ടികൾക്ക് ഡിസംബർ 27,28,29 തീയതികളിലായി നോൺ റസിഡൻഷ്യൽ ക്യാമ്പ് നടത്തുന്നു.ഈ ക്യാമ്പിൽ പ്രധാനമായും AGRICULTURE, ELECTRONICS എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.



