കടയ്ക്കൽ GVHSS ലെ 1990 SSLC ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സ്കൂളിന്റെ അഭിമാന സ്തംഭമായ “ആർട്ട് ഗാലറി” യുടെ നവീകരണത്തിനായി പിരിച്ചെടുത്ത 50000 രൂപ സ്കൂളിന് നൽകി.സ്കൂൾ പ്രധാന അദ്ധ്യാപകൻ റ്റി വിജയകുമാർ തുക ഏറ്റുവാങ്ങി.