
SFI, DYFI നേതാക്കളെ ഗുണ്ടകളായി ചിത്രീകരിച്ച് CPI(M) നെ ആക്ഷേപിക്കുന്ന CPI നിലപാടിനെതിരെ സി പി ഐ എം കടയ്ക്കൽ ഏരിയാ കമ്മിറ്റി കടയ്ക്കലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറിയറ്റംഗം എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.

വി.സുബ്ബലാൽ അധ്യക്ഷനായി ഏരിയാ സെക്രട്ടറി എം നസീർ സ്വാഗതം പറഞ്ഞു,
ജില്ലാ സെക്രട്ടറിയറ്റംഗം എസ് വിക്രമൻ,എം എസ് മുരളി, കെ മധു, എം മനോജ് കു
മാർ, സി അമൃത,റ്റി ആർ തങ്കരാജ്,റ്റി എസ് പ്രഫുല്ലഘോഷ്, ബി.ബൈജു ആർ
എസ് ബിജു ,വി മിഥുൻ ലതികാവിദ്യാധരൻ,ജെ നജീബത്ത് തുടങ്ങിയവർ സംസാരിച്ചു
സി ദീപു നന്ദി പറഞ്ഞു.





