
അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രിയുടെ ആദരം കടയ്ക്കൽ നവകേരള വേദിയിൽ വച്ച് നൽകി

കടയ്ക്കൽ നടന്ന നവകേരള സദസ്സിലെ വേദിയിൽ വച്ചാണ് അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരം നൽകിയത്.മാതാപിതാക്കളോടൊപ്പം അബിഗേൽ സാറ ആദരം ഏറ്റുവാങ്ങി.നവംബർ 27 തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കൊല്ലം കൊട്ടാരക്കരയിൽ നിന്ന് ആറുവയസുകാരിയായ അബിഗേൽ സാറയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്


