
കൊല്ലം ജില്ലയിൽ തുടർച്ചയായി നാലാം തവണയും ഓവർ ഓൾ നേടി ചടയമംഗലം ബ്ലോക്ക്.ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ ഗോപൻ സമ്മാനിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ, ക്ലബ് അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ക്ലൂബിന്റെ പോയിന്റ് നിലയിൽ കടയ്ക്കൽ, ആൽത്തറമൂട് സംസ്കൃതി ഗ്രന്ഥശാലയ്ക്കാണ് ഇത്തവണയും ഒന്നാം സ്ഥാനം
132 പോയിൻ്റ് സംസ്കൃതി ഗ്രന്ഥശാല കടയ്ക്കൽ ജില്ലയിൽ ഒന്നാം സ്ഥാനം



