
കടയ്ക്കൽ ഏരിയയിലെ കുമ്മിൾ വില്ലേജിലെ പ്ലാവറപൊയ്ക യൂണിറ്റിലെ ബാലസംഘം കൂട്ടുകാരാണ് ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവർത്തനം നടത്തി നാടിന് മാതൃകയായത്.ക്രിസ്തുമസ് കരോളിൽ നിന്നും ലഭിച്ച മുഴുവൻ തുകയും കൈമാറി.

ബാലസംഘം കുമ്മിൾ വില്ലേജ് സെക്രട്ടറി കുമാരി നിവേദ്യ ഹർഷന്റെ നേതൃത്വത്തിൽ ആണ് ഈ സന്നദ്ധപ്രവർത്തനം നടത്തിയത്.
ബാലസംഘം കൂട്ടുകാർക്ക് നിരവധി പേർ നേരിട്ടത്തി അഭിനന്ദനങ്ങൾ അറിയിച്ചു.



