കടയ്ക്കൽ, കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

കടയ്ക്കൽ, കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

കേരള കശുവണ്ടി വികസന കോർപറേഷൻ മുപ്പത്തിമൂന്നാം നമ്പർ കടയ്ക്കൽ കോട്ടപ്പുറം ഫാക്ടറിയിലെ വിരമിക്കുന്ന തൊഴിലാളികൾക്ക് യാത്ര അയപ്പ് നൽകി. റോസ്റ്റർ മധുസൂദനൻ,ക്രച്ച് നഴ്‌സ്‌ ശകുന്തള,ഷെല്ലിങ് തൊഴിലാളികളായ ലീല, പുഷ്പമണി,മന്ദിനി എന്നിവരാണ് ഇന്ന് വിരമിച്ചത്.ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ അധ്യക്ഷനായിരുന്നു, ഷാജി…

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വേദികളും സമയവും ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യവെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുറ്റമറ്റ സംഘാടനത്തിനുള്ള സാഹചര്യം ഒരുക്കിയതായും…

കോട്ടപ്പുറം ലക്ഷംവീട് കോളനിയിൽ ഉയരുന്നു ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ കോട്ടപ്പുറം ലക്ഷം വീട് കോളനിയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം വരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23, വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും,2023-24 പദ്ധതിയിലെ 7 ലക്ഷം രൂപയും ചിലവഴിച്ചുകൊണ്ടാണ് ആധുനിക രീതിയിലുള്ള സാംസ്‌കാരിക…

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​റ​ക്കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മരിച്ചു.

കോ​ട്ട​യം: കോ​ട്ട​യം കാ​ണ​ക്കാ​രി​യി​ൽ പാ​റ​ക്കു​ള​ത്തി​ൽ കാ​ർ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കു​റു​പ്പ​ന്ത​റ കൊ​ണ്ടു​ക്കാ​ല സ്വ​ദേ​ശി ഞാ​റു​കു​ള​ത്തേ​ൽ കി​ണ​റ്റു​ങ്ക​ൽ ലി​ജീ​ഷാ​ണ് (45) മ​രി​ച്ച​ത്. ക​ള​ത്തൂ​ർ കാ​ണ​ക്കാ​രി റോ​ഡി​ൽ മ​ണ്ഡ​പം പ​ടി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്നുരാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പാ​റ​ക്കു​ള​ത്തി​ൽ കാ​ർ ക​ണ്ടെ​ത്തി​യ​ത്.…

ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്നു: കൊല്ലത്ത് മൂന്ന് സ്ത്രീകൾ പിടിയിൽ

കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള…

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു.…

മാറ്റൊലി പദ്ധതിയ്ക്ക് തുടക്കമായി

നിയമത്തെ കുറിച്ചുള്ള അജ്ഞത നമുക്കിടയിൽ വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ്. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു…

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെന്റ്

ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ കരുത്തും ഉയർത്തി കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിൽ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാർലമെന്റ് വേറിട്ട അനുഭവമായി. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ലിംഗനീതി തുടങ്ങി വിവിധ വിഷയങ്ങൾ കുട്ടികൾ പാർലമെൻറിൽ ഉന്നയിച്ചു. സംസ്ഥാനത്ത് 31612 ബാലസഭകളിൽ…

തദ്ദേശ സ്വയംഭരണ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; കെ-സ്മാർട്ട് ഉദ്ഘാടനം ജനുവരി ഒന്നിന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) ജനുവരി ഒന്നു മുതൽ നിലവിൽ വരുന്നു. കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം…

ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും: ജനുവരി 16 മുതൽ പ്രത്യേക അദാലത്തുകൾ

ഫീസ് സൗജന്യത്തിന്റെ പരിധിയിൽ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി പ്രത്യേക അദാലത്തുകൾ ജനുവരി 16 മുതൽ സംഘടിപ്പിക്കുന്നതാണ്. അദാലത്തുകളിൽ ഭൂവുടമകൾ വീണ്ടും അപേക്ഷ നൽകേണ്ടി വരില്ലെങ്കിലും, നേരിട്ട് എത്തേണ്ടതാണ്. കുറവ് അപേക്ഷകൾ ഉള്ള റവന്യൂ…