ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും, എം പി യുമായ എ എ റഹീം രചിച്ച ആദ്യ പുസ്തകം “ചരിത്രമേ നിനക്കും, ഞങ്ങൾക്കുമിടയിൽ എന്ന പുസ്തകം നവംബർ ഒൻപതിന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും,

ഡോക്ടർ പി കെ രാജാശേഖരനാണ് പുസ്തകം ഏറ്റുവാങ്ങുന്നത്. പ്രശസ്ത ഗ്രാഫിക് ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയിട്ടുള്ളത്

error: Content is protected !!