വെ​ഞ്ഞാ​റ​മൂ​ട്: ചു​മ​ട്ടു തൊ​ഴി​ലാ​ളി എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. പു​ല്ല​മ്പാ​റ മ​രു​തും​മൂ​ട് ച​ലി​പ്പം​കോ​ണ​ത്ത് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷി​ബു(46) ആ​ണ് മ​രിച്ചത്.നാ​ലു ദി​വ​സം മു​ൻ​പ് പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്, ഷി​ബു​വി​നെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: സു​ജ. മ​ക്ക​ൾ : മി​ഥു​ൻ, നി​ധി​ൻ, നി​മ. മ​രു​തും മൂ​ട് യൂ​ണി​റ്റ് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​യാ​ണ് ഷി​ബു.