Month: November 2023

കുസാറ്റ് ദുരന്തം: പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും. പൊലീസ് ഫോറൻസിക് സർജനാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. പോസ്റ്റ് മോർട്ടത്തിനു ശേഷം ഒമ്പത് മണിയോടെ മൃതദേഹങ്ങൾ കുസാറ്റ് സ്കൂൾ…

കേരളത്തിലെ ആനന്ദ് മാതൃക ക്ഷീര സംഘത്തിന് “ഗോപാൽ രത്ന പുരസ്കാരം

വയനാട്ടിലെ പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന് 2022-23 വർഷത്തെ ഇന്ത്യയിലെ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാൽ രത്‌ന അവാർഡ്.രാജ്യത്തെ രണ്ടു ലക്ഷം സംഘങ്ങളിൽ നിന്നും 1770 അപേക്ഷകരിൽ നിന്നാണ് മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി സംഘത്തെ ഒന്നാമതായി തെരഞ്ഞെടുത്തത്.5 ലക്ഷം രൂപയും…

ദേശീയ ക്ഷീര ദിനാഘോഷം: കൊല്ലം മില്‍മ ഡയറി സന്ദര്‍ശിക്കാം

ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 26, 27 തീയതികളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൊല്ലം മിൽമ ഡയറി സന്ദര്‍ശിക്കുന്നതിന് അവസരം. രാവിലെ 10 മുതല്‍ 5 മണി വരെ പാല്‍ സംസ്‌കരണം, പാലുത്പനങ്ങളുടെ നിര്‍മാണം എന്നിവ നേരിട്ട് കണ്ട് മനസിലാക്കാം.…

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: റ്റി സി എം സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം. പ്രായപരിധി 40 വയസ്. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന…

പി.ആര്‍.ഡിയില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഡ്രോണ്‍ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത…

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടി വീണ്ടും കടയ്ക്കൽ GVHSS

കഠിനധ്വാനത്തിന്റെ വിജയം അർഹതയുടെ അംഗീകാരം .കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടി വീണ്ടും കടയ്ക്കൽ GVHSS ഹൈ സ്കൂൾ വിഭാഗത്തിൽ 113 പോയിന്റ് നേടിയാണ് ഓവറോൾ നേടിയത്.

വർക്കല സ്വദേശി അമീന്റെ ചികിത്സയ്ക്കായി ഹബീബി ബസിന്റെ കാരുണ്യ യാത്ര.

ബസ്സിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വർക്കല നടയറ സ്വദേശി അമീന്റെ ചികിത്സയ്ക്കായി ഹബീബി ബസിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം സ്വരൂപിച്ചു.ഹബീബി ബസിന്റെ 3 റൂട്ടുകളിൽ നിന്നും ലഭിയ്ക്കുന്ന മുഴുവൻ തുകയും അമീന്റെ ചികിത്സയ്ക്കായി നൽകും. ഒരാഴ്ച മുൻപ് ഒരു…

വയോധികയായ അമ്മയെ മർദ്ദിച്ചു: മകനെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: വയോധികയായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളത്താണ് സംഭവം. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബുവാണ് അറസ്റ്റിലായത്. കോതമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് സാബു പ്രായമായ അമ്മയെ മർദ്ദിച്ചത്.…

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: കോന്നിയിൽ ഉരുൾപൊട്ടി, പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ…

സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കോഴിക്കോട് നേടി. മികച്ച നഗരസഭയായി ഏലൂരിനെയും…