Month: November 2023

സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ചു: അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്. ഐപിസി 341,…

സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പത്മനാഭനെ തേടി പുരസ്‌കാരം എത്തിയത്. കേരള പ്രഭ പുരസ്‌കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ…

നെല്ല് സംഭരണം: നോഡൽ ഏജൻസിയായി വീണ്ടും തുടരാൻ സപ്ലൈകോയ്ക്ക് അനുമതി

സംസ്ഥാനത്ത് നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി തുടരാൻ സപ്ലൈകോയ്ക്ക് അനുമതി. മന്ത്രിസഭാ യോഗമാണ് നോഡൽ ഏജൻസിയായി വീണ്ടും തുടരാനുള്ള അനുമതി നൽകിയത്. സപ്ലൈകോയ്ക്ക് അധിക ധനസഹായം നൽകുന്നതിന് കേരള ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതിൽ പുനക്രമീകരണം ഉണ്ടാകുന്നതുവരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും…

കുനിച്ചുനിർത്തി ഇടിച്ചു: പൊലീസ് മർദ്ദനത്തിൽ 17കാരന്റെ നട്ടെല്ലിന് ഗുരുതര പരിക്ക്; ആരോപണം കള്ളമെന്ന് പാലാ പൊലീസ്.

കൊച്ചി: 17കാരനായ വിദ്യാർത്ഥിയെ ​പൊലീസ് ക്രൂരമായി മർദളദഢച്ചതായി പരാതി. മർദ്ദനത്തിൽ നട്ടെല്ലിന് പൊട്ടലേറ്റെന്നാണ് 17കാരന്റെ പരാതി.. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിൽ ആരോപിക്കുന്നത്. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ…

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, യുവാവിന് 20 വര്‍ഷം തടവ്

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ് ശിക്ഷ. മണ്ണാർകാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ഫേസ് ബുക്കിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വീട്ടിലെത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ…

ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കവെ യുവാവ് പിടിയിൽ

ത​ല​ശ്ശേ​രി: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അറസ്റ്റ് ചെയ്തു. ഇ​ട​ത്തി​ല​മ്പ​ലം ഉ​മ്മ​ൻ ചി​റ​യി​ലെ വൈ​ശാ​ഖി​ൽ വി.​പി. വൈ​ശാ​ഖാ​ണ്(28) പി​ടി​യി​ലാ​യ​ത്.കൊ​ടു​വ​ള്ളി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.…

ആലപ്പുഴയിൽ ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ക​ല​വൂ​രി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി(16) ആ​ണ് മ​രി​ച്ച​ത്.ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ൻ​ത് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ൺ വി​ദ്യാ​ർത്ഥി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം: ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെവി മനോജ് കുമാര്‍. കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര വനിത ശിശുവികസന ഡയറക്ടറേറ്റിലെ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച്…