ഉദ്‌ഘാടനം പ്രമാണിച്ച് നവംബർ 12 മുതൽ 18 വരെ 20% ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നു
കടയ്ക്കലിലെ ഒരേയൊരു കൈത്തറി വസ്ത്രാലയമായ മുണ്ടുകടയുടെ പുതിയ ഷോറൂം ഇന്ന് 12-11-2023 രാവിലെ 10 മണിയ്ക്ക് കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഷിബു കടയ്ക്കൽ, റ്റി എസ് പ്രഫുല്ലഘോഷ്,എസ് വികാസ് എന്നിവർ പങ്കെടുത്തു.
കടയ്ക്കലിന്റെ കൈത്തറി വസ്ത്ര വ്യാപാര രംഗത്ത് 3 വർഷമായി വ്യക്തി മുദ്ര പതിപ്പിച്ച സ്ഥാപനമാണ് മുണ്ടുകട. കടയ്ക്കലിന് പുറമെ കൊട്ടാരക്കരയിലും ഷോറൂം ഉണ്ട്.
ഗുണമേൻമ്മയുള്ള കൈത്തറി മുണ്ടുകൾ, ഷർട്ടുകൾ, സാരികൾ എന്നിവയ്ക്ക് പുറമേ മേൽത്തരം കമ്പനികളുടെ വസ്ത്രങ്ങളും ഇവിടെ നിന്നും ലഭിയ്ക്കും.