
കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ online quiz result എന്ന ലിങ്കിൽ ക്വിസിൽ പങ്കെടുത്തവരുടെ മാർക്ക്, സർട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുളള അവസാന തിയതി 2023 ഡിസംബർ 20





