കൊല്ലം ജില്ലാ കാലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒവറോൾ കിരീടം നേടിയ കടയ്ക്കൽ GVHSS കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

സ്കൂൾ HM റ്റി വിജയകുമാർ, അമീന ടീച്ചർ, SMC ചെയർമാൻ എസ് വികാസ് എന്നിവർ നേതൃത്വം നൽകി.

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടി വീണ്ടും കടയ്ക്കൽ GVHSS ഹൈ സ്കൂൾ വിഭാഗത്തിൽ 113 പോയിന്റ് നേടിയാണ് ഓവറോൾ നേടിയത്.

error: Content is protected !!