
ചിതറയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്രത്തിന് സമീപം മയൂരത്തിൽ സൗരവ് ബസ് ഉടമയും വിമുക്തഭടനുമായ Ret. KSRTC ഡ്രൈവർ പ്രകാശ് മരണപ്പെട്ടു.KSRTC കണ്ടക്ടർ ആയ ഭാര്യയെ രാവിലെ ഡൂട്ടിക്ക് പോകാൻ മടത്തറ വിട്ട് തിരികെ വരുമ്പോൾ ചിതറകൃഷ്ണൻ കോവിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം ഉണ്ടായത്,മരിച്ച പ്രകാശിന് രണ്ട് മക്കളുണ്ട്
