
ലോക പ്രമേഹ ദിനമായ നവംബർ 14 ന് കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിൽ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
കൂടാതെ ലോക പ്രമേഹ ദിനത്തോഡാനുബന്ധിച്ച് 750 രൂപ ചിലവ് വരുന്ന DIABETIC CHEKK- UP PACKAGE (Fasting Blood Sugar,Post Prandial Blood Sugar, Cholestrol, Creatinine, Urine Albumine, Hba1C) 350 രൂപയ്ക്ക് ചെയ്യാനുള്ള അവസരവും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 7മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ക്യാമ്പ്. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0474-2982035, 7510992035



