Month: November 2023

കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് 2023”

കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് നവംബർ 30 വ്യാഴാഴ്ച കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.ലയം, ധ്വനി, രചന എന്നീ മൂന്ന് വേദികളിലായി വിവിധ മത്സരങ്ങൾ നടക്കും.കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തിൽ നിന്നുമുള്ള ബഡ്‌സ് സ്കൂളുകൾ മത്സരത്തിൽ…

സിപി ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് റേഞ്ചർ യൂണിറ്റ് കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി

സിപി ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികളും അധ്യാപകരായ ഗൈഡ് ക്യാപ്റ്റൻ ബിന്ദു ജി റേഞ്ചർ ലീഡർ ശ്രീലത എന്നിവർക്കൊപ്പം കടയ്ക്കൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കനകക്കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംമ്പഴന്നൂർ ഏലായിൽ വിത്ത് വിതയ്ക്കൽ ഉത്സവം നടത്തി

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കനകക്കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംമ്പഴന്നൂർ ഏലായിൽ വിത്ത് വിതയ്ക്കൽ ഉത്സവം നടത്തി.ഇളമ്പഴന്നൂർ ഏല സമിതി സെക്രട്ടറി ഷജി ശാന്തിനികേതന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്താണ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയും, കടയ്ക്കൽ ഗവ…

ഗവർണർക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ ഹര്‍ജിക്കൊപ്പം പൊതുതാല്‍പര്യ ഹര്‍ജിയിലെ അപ്പീലും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ…

കുഞ്ഞ് അയ്യപ്പൻമാരും മാളികപ്പുറങ്ങളും കൂട്ടം തെറ്റിയാലും ഇനി ആശങ്ക വേണ്ട! ടാഗ് സംവിധാനവുമായി പൊലീസ്

പത്തനംതിട്ട: കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാലും ഇനി ആശങ്ക വേണ്ടേ വേണ്ട! ശബരിമലയിൽ കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ ബന്ധുക്കളുടെ അടുത്ത് സുരക്ഷിതമായി എത്തിക്കുന്നതിന് പൊലീസിന്റെ ടാഗ് സംവിധാനം സഹായമാകുന്നു. ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ…

‘തിരികെ സ്‌കൂളിൽ’ കാമ്പയിൻ: പരിശീലനത്തിൽ പങ്കെടുത്തത് 30 ലക്ഷത്തിലേറെ വനിതകൾ

തിരുവനന്തപുരം (3,33,968), പാലക്കാട് (3,28,350), മലപ്പുറം (3,17,899) * 27 സി.ഡി.എസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 99.25 ശതമാനം അയൽക്കൂട്ട പങ്കാളിത്തം സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ കാമ്പയിനിൽ ഇതുവരെ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ അയൽക്കൂട്ട…

ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ചു: ജ്വല്ലറി ഉടമ പിടിയിൽ

കൊച്ചി: സ്വർണ്ണാഭരണം വാങ്ങാനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജ്വല്ലറി ഉടമ പിടിയിൽ. എറണാകുളംനെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയിൽ ആഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി…

37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ വീട്ടില്‍ എത്തിച്ച് പൊലീസ്: കണ്ടെത്തിയത്‌ രാജസ്ഥാനില്‍ നിന്ന്

പഴയന്നൂർ: 37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ രാജസ്ഥാനില്‍ നിന്നും പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശിനി നഫീസയെയാണ് പഴയന്നൂർ പൊലീസ് കണ്ടെത്തിയത്‌. തമിഴ്നാട്ടിലെ ഏർവാടി പള്ളിയിലേക്ക് തീർഥാടനത്തിനു പോയതായിരുന്നു നഫീസ. എന്നാൽ, നഫീസ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും…

വയനാട് 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. മുട്ടിൽ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നിൽക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കുന്നയാളാണ് പ്രതിയെന്നാണ്…

കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍ മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൂജപ്പുര പോലീസ് കേസെടുത്തു.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍…

error: Content is protected !!