
താലം ഫാഷൻ ജൂവലറി ഓണം പ്രമാണിച്ച് സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു .2-10-2023 വൈകുന്നേരം 4 മണിയ്ക്ക് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് നവാസ്,

താലം ഫാഷൻ ജൂവലറി എം ഡി ജയകുമാർ, താലം ജൂവലറി കടയ്ക്കൽ ഉടമ സുനിൽ കുമാർ സമ്മാനം ലഭിച്ചവരും അവരുടെ കുടുംബാംഗളും, ജൂവലറി സ്റ്റാഫുകളും പങ്കെടുത്തു.

ഒന്നാം സമ്മാനമായ വാഷിംഗ് മെഷീൻ ഗംഗോത്രി ചിതറ,രണ്ടാം സമ്മാനമായ 32 ഇഞ്ച് LED ടി വി നിഹാരിക കടയ്ക്കൽ,

മൂന്നാം സമ്മാനമായ മിക്സി എ കെ പിള്ള കടയ്ക്കൽ, ആരാധ്യ കടയ്ക്കൽ, മായ കാര്യം എന്നിവർക്ക് ലഭിച്ചു .



നാലാം സമ്മാനം കുക്കർ സതീഷ് ചരിപ്പറമ്പ്, ശശിധരൻ അണപ്പാട്, റാഫിയ ചുണ്ട, ഷൈമ ചിതറ എന്നിവർക്കും



അഞ്ചാം സമ്മാനമായ അയൺ ബോക്സ് ആശ ചിതറ, ഷൈൻ ലാൽ എൻ കിഴക്കുംഭാഗം, തനൂജ, ആനന്ദ്, തമീം അഹമ്മദ് ചല്ലിമുക്ക് എന്നിവർക്കും ലഭിച്ചു.



സെപ്റ്റംബർ 27 നാണ് കൂപ്പൺ നറുക്കെടുപ്പ് നടന്നത്.വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്,വൈസ് പ്രസിഡന്റ് ബുഹാരി,സെക്രട്ടറി സജി പാലവിള, എക്സിക്യൂട്ടീവ് അംഗം വേണു അലങ്കാർ, സ്സ്റ്റാഫുകൾ, കസ്റ്റമർമാർ എന്നിവർ നറുക്കെടുപ്പിൽ പങ്കാളികളായി







