Month: October 2023

സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റു: 18 കാരന് ദാരുണാന്ത്യം

മലപ്പുറം: സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റ 18 കാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. ഒളമതിൽ സ്വദേശി എം സി അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് സിജാൽ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി ആയിരുന്നു മുഹമ്മദ് സിജാലിന് വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റത്.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി ഉയർത്തി

ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നൽകി. നിലവിലെ സ്ഥിതിയിൽ 15 വർഷം പൂർത്തിയായ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്. ഡീസൽ ഓട്ടോറിക്ഷകൾ ഹരിത…

മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. കനാലിനു കുറുകെ മരം വീണതിനാൽ ഒന്നര മണിക്കൂറോളം ജലഗതാഗതം തടസപ്പെട്ടു.…

1000 ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ എക്സൈസ് പിടിയിൽ

കൊ​ല്ലം: ​1000 ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് യു​വാ​ക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മു​ണ്ട​ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം പു​തു​വ​ൽ പു​ര​യി​ടം നേ​താ​ജി ന​ഗ​ർ 98 ൽ ​രാ​ജീ​വ് (40), ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ക​ളീ​ക്ക​ൽ ക​ട​പ്പു​റം വീ​ട്ടി​ൽ സ്റ്റീ​ഫ​ൻ മോ​റി​സ് (29) എ​ന്നി​വ​രാ​ണ്‌ അ​റ​സ്റ്റി​ലാ​യ​ത്. ഓ​പ​റേ​ഷ​ൻ ടാ​ബ്…

അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു.

രുവനന്തപുരം :രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രംഗത്ത് പ്രവർത്തിക്കുന്ന സ്വസ്തി ഫൌണ്ടേഷന്‍ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന “പ്രിവന്റീവ് ക്യാൻസർ സമ്മിറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു.കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കാൻസർ…

കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം OBC വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ പകരമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കെടാവിളക്ക്. സർക്കാർ / എയ്ഡഡ് സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/-…

സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ പുരസ്‌കാരം

ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ കരസ്ഥമാക്കിയത്.…

എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രുപ അനുവദിച്ച് ധനവകുപ്പ്

ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ്‌ തുക അനുവദിച്ചത്‌. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സംയോജിത പദ്ധതിയിൽ ഈവർഷം നീക്കിവെച്ചിരുന്ന 17 കോടി രൂപയിൽനിന്ന്‌ ഇതിനാവശ്യമായ തുക ലഭ്യമാക്കാൻ ധനവകുപ്പ്‌ നിർദേശിച്ചു. ദുരിതബാധിതരുടെ ആരോഗ്യ പരിപചരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ദേശീയ ആരോഗ്യ മിഷൻ…

മിതമായ നിരക്കിൽ ചെന്നൈയിലേക്ക് യാത്ര ചെയ്യാം! പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ഉപഭോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചെന്നൈയിലേക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഈ വാരാന്ത്യം തിരുവനന്തപുരത്തിനും ചെന്നൈയ്ക്കും ഇടയിലാണ് കെഎസ്ആർടിസിയുടെ പ്രത്യേക സൂപ്പർ ഡീലക്സ് എയർബസ് സർവീസ് നടത്തുക. ട്രെയിനുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്താണ് ഈ വാരാന്ത്യം പ്രത്യേക സർവീസ് ഒരുക്കിയിരിക്കുന്നത്.…

സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം: മോഷ്ടാവ് ഒടുവില്‍ പിടിയില്‍ 

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. കഴിഞ്ഞ ദിവസം കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്. ജീവനക്കാരാണ് പ്രതിയെ…