കലൈ മണി കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ Dr. കടയ്ക്കൽ MP ബാബു നരേന്ദ്രന് നവരാത്രി വേദിയിൽ ശിഷ്യരുടെ സ്നേഹാദരം.

മംഗള പത്രവും പൊന്നാടയും അദ്ദേഹത്തിൻ്റെ സതീർഥ്യൻ കൂടിയായ ബഹു. അഡ്വ. രവി സർ അണിയിച്ചു ആദരിച്ചു.