കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കാബേജ്, കോളിഫ്ലവർ തൈകൾ, എന്നിവ സൗജന്യമായി കടക്കൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നു.
2023-24 വർഷത്തെ കരം തീർത്ത രസീത് കൊണ്ട് വരേണ്ടതാണ്.( പകർപ്പ് സമർപ്പിക്കേണ്ട ആവശ്യമില്ല)