ഇന്ന് കടയ്ക്കൽ താലം ഫാഷൻ ജൂവലറിയിൽ നടന്ന ചടങ്ങിൽ താലം ജൂവലറി ഉടമ സുനിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്,വൈസ് പ്രസിഡന്റ് ബുഹാരി
സെക്രട്ടറി സജി പാലവിള, എക്സിക്യൂട്ടീവ് അംഗം വേണു അലങ്കാർ, സ്സ്റ്റാഫുകൾ, കസ്റ്റമർമാർ എന്നിവർ നറുക്കെടുപ്പിൽ പങ്കാളികളായി.
ഒന്നാം സമ്മാനം ഗംഗോത്രി ചിതറ,രണ്ടാം സമ്മാനം നിഹാരിക കടയ്ക്കൽ, മൂന്നാം സമ്മാനം എ കെ പിള്ള കടയ്ക്കൽ, ആരാധ്യ കടയ്ക്കൽ, മായ കാര്യം എന്നിവർക്കാണ്
നാലാം സമ്മാനം സതീഷ് ചരിപ്പറമ്പ്, ശശിധരൻ അണപ്പാട്, റാഫിയ ചുണ്ട, ഷൈമ ചിതറ എന്നിവർക്കും അഞ്ചാം സമ്മാനം ആശ ചിതറ, ഷൈൻ ലാൽ എൻ കിഴക്കുംഭാഗം, തനൂജ, ആനന്ദ്, തമീം അഹമ്മദ് ചല്ലിമുക്ക് എന്നിവർക്കും ലഭിച്ചു.വിജയികളായവരെ നേരിട്ട് വിളിച്ച് സമ്മാനം നൽകും