Month: September 2023

തൊഴിൽതീരം ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വൈജ്ഞാനിക തൊഴിൽ രംഗത്ത് അവസരമുറപ്പിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ലോഗോ ഫിഷറീസ് അസി. ഡയറക്ടർ ഡോ. അദീല അബ്ദുള്ളയ്ക്കു…

ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സഹായവുമായി സർക്കാർ

പ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ സഹായിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ വി.ആർ സുനിൽ കുമാർ എം.എൽ.എ.യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ സപ്ലൈകോയുടെ ഹൈപ്പർ മാർക്കറ്റ്/ പീപ്പിൾസ് ബസാർ/ സൂപ്പർമാർക്കറ്റ് ശ്രേണിയിലുള്ള വിൽപ്പനശാലകളിൽ…

AIDWA പാർലമെന്റ് മാർച്ചിന് മുന്നോടിയായി കടയ്ക്കൽ,കടയ്ക്കൽ നോർത്ത് വില്ലേജ് കമ്മറ്റികൾ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

മോദി സർക്കാർ ജനവിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി ഒക്ടോബർ 5 ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ദില്ലിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കടയ്ക്കൽ, കടയ്ക്കൽ നോർത്ത് വില്ലേജ് കമ്മറ്റികളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.…

അമൃത് 2.0 എസ്.എൻ.എ ഡാഷ്ബോർഡ് പുറത്തിറക്കി

കേരളത്തിൽ രണ്ടാംഘട്ട അമൃത് പദ്ധതികളുടെ അവലോകനത്തിനും സാമ്പത്തിക മാനേജ്‌മെന്റിനുമായി തയാറാക്കിയ അമൃത് 2.0 സിംഗിൾ നോഡൽ ഏജൻസി (എസ്.എൻ.എ) ഡാഷ്ബോർഡ് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്ത്യൻ ബാങ്കുമായി ചേർന്നാണ് ഡാഷ്ബോർഡ് തയാറാക്കിയിട്ടുള്ളത്. കേരളമാണ് ഇത്തരത്തിൽ അമൃത്…

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണമെന്ന് മന്ത്രി

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്‌കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്‌നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത്…

ഡ്രീംസ്‌ ഡ്രസ്സ്‌ വേൾഡ് ഓണം സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഇന്ന് നടന്നു

ഓണത്തോടനുബന്ധിച്ച് കടയ്ക്കൽ ഡ്രീംസ്‌ ഡ്രസ്സ്‌ വേൾഡ് സംഘടിപ്പിച്ച കൂപ്പൺ ഞറുക്കെടുപ്പ് വിജയികളെ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സുധിൻ കടയ്ക്കൽ പ്രഖ്യാപിച്ചു. ഒന്നാം സമാനമായ വാഷിംഗ്‌ മെഷിൻ ഇയ്യക്കോട് സ്വദേശിനി ജ്യോതിയ്ക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ ടി വി കട്ടാമ്പള്ളി സ്വദേശി അഞ്ജലി…

നിപഏഴ് പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയിൻമെന്റ് സോൺ, കർശന നിയന്ത്രണം

കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഴ് പഞ്ചായത്തുകളിലെ വാർഡുകളെ കണ്ടെയിൻമെന്റ് സോണാക്കി കർശന നിയന്ത്രണമേർപ്പെടുത്തി. നിപ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലുമാണ് വാർഡുകളെ കണ്ടെയിന്മെന്റ് സോണാക്കിയത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത്- 1, 2,…

M.C.റോഡിൽ പന്തളത്തിന് സമീപം കുരമ്പാലയിൽ വാഹനാപകടം.. രണ്ട് പേർ മരിച്ചു

M.C.റോഡിൽ പന്തളത്തിന് സമീപം കുരമ്പാലയിൽ വാഹനാപകടം.. രണ്ട് പേർ മരിച്ചു.എം.സി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻപിൽ കെ.എസ്.ആർ.ടി.സി ബസിൽ ഡെലിവറി വാൻ ഇടിച്ച് വാനിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ബസിലെ യാത്രക്കാരായ ഇരുപത്തഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. എറണാകുളം സ്വദേശികളാണ്…

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ശ്വാസകോശ സംബന്ധമായ…

വി സുന്ദരേശൻ സ്മാരക പ്രൊഫഷണൽ നാടക മത്സരത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക് ‘ എന്ന നാടകം ഒന്നാം സ്ഥാനം കാരസ്ഥമാക്കി.

ആറാമത് കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കലിന്റെ അതുല്യ പ്രതിഭ വി സുന്ദരേശൻ സാറിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ഇക്കുറിയും കേരളത്തിലെ പ്രധാനപ്പെട്ട നാടക ഗ്രൂപ്പുകൾ പങ്കെടുത്തു. അതിൽ നിന്നും മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്…

error: Content is protected !!