![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-01-11-at-4.37.29-PM-1-2-1024x364.jpeg)
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജൻഡർ വിഷയ സമിതി കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശില്പശാല നടത്തി.
പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി ലിസി ഉദ്ഘാടനം ചെയ്തു,ജില്ലാ വിഷയ സമിതി ചെയർമാൻ കലാധരൻ അധ്യക്ഷനായി.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-23-at-8.14.56-AM-1024x461.jpeg)
ജില്ലാ സെക്രട്ടറി കെ പ്രസാദ് പരിഷത്ത് നിർവാഹ സമിതി അംഗങ്ങളായ എൽ ഷൈലജ, ജി.രാജശേഖരൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ ബീന എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ട്രാൻസ്ജെൻഡർ ജി സ്നേഹ അനുഭവങ്ങൾ പങ്കുവെച്ചു.സമിതി കൺവീനർ ശ്രീജ അനിൽ, ജില്ലാ പ്രസിഡന്റ് ജി സുനിൽകുമാർ, ജി രാജു നന്ദനൻ സി ഇന്ദിരാഭായി, രതീഷ് മങ്കാട് തുടങ്ങിയവർ പ്രസംഗിച്ചു ജില്ലയിൽ നിന്ന് നൂറിൽപരം പ്രതികൾ പങ്കെടുത്തു.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/lube-5-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-2.59.06-PM-4.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-02-03-at-2.22.51-PM-3-5-1024x245.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/kokkad-4-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-20-at-8.36.26-AM-3-768x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-7.56.15-PM-7-1024x323.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2022-12-04-at-7.07.08-PM-1-1024x981.jpeg)