Month: September 2023

4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്

31 വേദികളിലായി നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും ഉൾപ്പെടുത്തി ‘കേരളീയ’ത്തിന്റെ വമ്പൻ സംസ്‌കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന് അരങ്ങേറുക. ഇതുവരെ കണ്ടിട്ടുള്ളതിൽ…

ഒക്ടോബർ 2 മുതൽ 8 വരെ മൃഗശാലയിൽ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും. കിൻഡർഗാർട്ടൻ മുതൽ സ്കൂൾ, കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കായി പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ്,…

വ്യാപാര വാണിജ്യ തൊഴിലാളികളുടെ രാജ്ഭവൻ മാർച്ച് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു

ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വത്കരണത്തിനും തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ സെപ്റ്റംബർ 30ന് കേരളത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പതിനായിരക്ക ണക്കിന് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ച്‌ എളമരം കരീം എം പി…

കേരളീയം: 233 പുസ്തക പ്രകാശനങ്ങളുമായി നിയമസഭാ പുസ്തകോത്സവം

ഇരുനൂറ്റൻപതിലേറെ പ്രസാധകർ, 233 പുസ്തക പ്രകാശനങ്ങൾ, 260 പുസ്തക ചർച്ചകൾ, രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന എണ്ണൂറോളം അതിഥികൾ, പ്രൗഢി കൂട്ടി കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിനുള്ള ഒരുക്കം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളെ ഉത്സവഛായയിൽ ആഘോഷിക്കാനായി നവംബർ ഒന്നു…

സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22…

ഹൃദയസ്പർശം: കാക്കാം ഹൃദയാരോഗ്യം സംസ്ഥാനതല ക്യാമ്പയിൻ ആരംഭിച്ചു

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ‘ഹൃദയസ്പർശം’ – കാക്കാം ഹൃദയാരോഗ്യം സംസ്ഥാനതല ക്യാമ്പയിൻ ആരംഭിച്ചു. ഹൃദ്രോഗം നേരത്തെ കണ്ടുപിടിക്കുക, ജീവിതശൈലിയിലും ഭക്ഷണ ശീലത്തിലും മാറ്റം വരുത്തുക, സി.പി.ആർ. പരിശീലനം, ഒക്ടോബർ 3 മുതൽ രണ്ടാഴ്ച സൗജന്യ പ്രാഥമിക പരിശോധനകൾ തുടങ്ങിയവ…

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു: എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി

വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഏവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി കെഎസ്ഇബി. ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുത അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 121 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും…

കടയ്ക്കൽ വിപ്ലവത്തിന് ഇന്ന് 85 വയസ്സ്; ഇന്നലകിളിൽ കത്തിപടർന്ന വിപ്ലവേതിഹാസത്തിന്റെ ചരിത്രം പേറുന്ന എന്റെ നാട്

കടയ്ക്കൽ എന്ന പേരിന് ത്യാഗ പൂർണ്ണമായ ഒരു ഇന്നലെകളുണ്ട്. ‘കടയ്ക്കൽ’വെറും സ്ഥലനാമം മാത്രമല്ല,ഇന്നലെകളിൽ കത്തിപ്പടർന്ന വിപ്ലവേതിഹാസത്തിൻ്റെ, ചരിത്രത്തിൻ്റെ കൂടി പേരാകുന്നു.“ഉജ്ജ്വലമായ പോരാട്ട വീര്യത്തിൻ്റെ‘ആ, ഇന്നലെ’ കളാണ് ഈ നാടിൻ്റെ ഇന്നിൻ്റെ ഊർജ്ജ്വവും ആവേശവും, കരുത്തും…..അടയാളപ്പെടുത്തലും!സർ സിപി രാമസ്വാമി അയ്യരുടേയും, വെള്ളക്കാരൻ്റെ ചോറ്റുപട്ടാളത്തിൻ്റേയും…

റോ​ഡ​രി​കി​ല്‍ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ടു​വ ച​ത്തു

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര മ​ണി​യാ​ര്‍ വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് ക​ട്ട​ച്ചി​റ റോ​ഡ​രി​കി​ല്‍ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ടു​വ ച​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ടു​വ​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെത്തിയ​ത് ര​ണ്ടു വ​യ​സ് തോ​ന്നി​ക്കു​ന്ന ക​ടു​വ​യു​ടെ ചെ​വി​യു​ടെ താ​ഴെ​യും കൈ​യി​ലും മു​റി​വേ​റ്റി​രു​ന്നു. വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ടു​വ​യെ കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​റ്റി.…

നായ വളർത്തലിന്‍റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി പിടിയിൽ

കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. കുമാരനെല്ലൂര്‍…

error: Content is protected !!