Month: August 2023

സ്റ്റാർട്ടപ്പ് ഇൻകുബേഷൻ രംഗത്ത് പുതിയ കുതിപ്പാകാൻ ലീപ്

സ്റ്റാർട്ടപ്പ് മേഖലയ്ക്കിത് പുതിയ തിളക്കത്തിന്റെയും മുന്നേറ്റത്തിന്റെയും കാലം. സ്റ്റാർട്ടപ്പ് ഇൻകുബേഷൻ രംഗത്ത് പുതിയ കുതിപ്പാകാൻ ലീപ് (ലോഞ്ച്, എംപവർ, ആക്‌സിലറേറ്റ്, പ്രോസ്പർ) കോവർക്കിംഗ് സ്‌പേയ്‌സിന്റെ അംഗത്വ കാർഡ് പ്രകാശനവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി…

പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ

തിരുവനന്തപുരം: 50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയവർക്കായുള്ള ഭവനപുനരുദ്ധാരണ പദ്ധതി

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ”ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ’ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിംങ്/ ഫിനിഷിംങ്/ പ്ലംബിംങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ‘നാട്ടുപച്ച’പദ്ധതിയിൽ ഉൾപ്പെടുത്തി ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു.

നാട്ടിൽ ഫലവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് “നാട്ടുപച്ച.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ 900 ഗുണഭോക്താക്കൾക്കാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം ചെയ്തത്. ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കുറ്റിക്കാട്, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കുമ്മിൾ,…

ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തങ്ങൾ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. മംഗലപുരത്ത് ടെക്നോപാർക്ക് ഫേസ്- 4ൽ സ്ഥാപിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കബനി ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ 13,000 ചതുരശ്ര അടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ലോകത്തെ…

ഇന്ന് മുതൽ ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്

ഭക്ഷ്യ സുരക്ഷാ ലൈസൻസിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം: മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗതയിൽ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. അകാരണമായി ഒരു കാരണവശാലും…

കടയ്ക്കൽ കൃഷി ഭവനിൽ ഫാം പ്ലാൻ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.

നിലവിൽ കൃഷി ചെയ്തു വരുന്ന വിളകൾക്കും പുതിയ വിളകൾ കൂട്ടിച്ചേർത്തും ബഹു വിള-സംയോജിത കൃഷി രീതി അവലംബിച്ചും നടത്തുന്ന ഫാം പ്ലാൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കൃഷി സ്ഥലങ്ങൾ വിപുലീകരിക്കുന്നതിനു ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ കർഷകർക്ക് ഒരുക്കി നൽകും. ശാസ്ത്രീയ…

error: Content is protected !!