
മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ഫെസ്റ്റ് കൺവീനർ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു വ്യാപാരവിപണന മേള സി പി ഐ എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു

വി സുന്ദരേശൻ സ്മാരക പ്രൊഫഷണൽ നാടക മത്സരം കിംസാറ്റ് ചെയർമാൻ എസ്. വിക്രമൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ,ജില്ലാ പ ഞ്ചായത്തംഗം സാം കെ ഡാനിയേൽ , ഡാനിയേൽ, പഞ്ചായത്ത് പ്രെഡിഡന്റുമാരായ,എം എസ് മുരളി, എം മനോജ് കുമാർ, കെ മധു, കുമാരി സി അമൃത,സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, സി പി ഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, ബ്ലോക്ക് മെമ്പർമാരായ ഷജി, സുധിൻ കടയ്ക്കൽ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ, ഹരിതകർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.സി പി ഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ ആർ എസ് ബിജു,

ഷിബു കടയ്ക്കൽ,അരുൺ കെ എസ് ഗോപിനാഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.






