
കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കൺവെൻഷൻ ചേർന്നു.2023 ഓഗസ്റ് 13 ന് ഞായറാഴ്ച വൈകിട്ട് കടയ്ക്കൽ പ്രവാസി സംഘത്തിന്റെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രവാസി സംഘത്തിന്റെ ഏരിയ പ്രസിഡന്റ് എസ് വികാസ് അധ്യക്ഷത വഹിച്ചു.

സജീർ മുക്കുന്നം അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ ട്രഷറർ സിയാദുദീൻ സ്വാഗതം പറഞ്ഞു, പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, പ്രസിഡന്റ് ശശിധരൻ,

സംസ്ഥാന കമ്മിറ്റി അംഗം എ എ ജലീൽ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ജബ്ബാർ തേക്കിൽ, ദസ്തക്കീർ, ഏരിയ സെക്രട്ടറി എ കമറുദ്ദീൻ ,
രഞ്ജിത്ത്,പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, പ്രവാസി സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു

.പുതിയ ഭാരവാഹികളായി സിയാദുദ്ദീൻ (പ്രസിഡന്റ് ) കമറുദ്ദീൻ (സെക്രട്ടറി )അനിഷ് കടയ്ക്കൽ (ട്രഷറർ )

ജയപ്രകാശ്, സുനിൽ കുമാർ കടയ്ക്കൽ (വൈസ് പ്രസിഡന്റ് ) ഗിരീഷ് ചിതറ, എം ഷാജഹാൻ ചിങ്ങേലി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.







