
കടയ്ക്കലിന്റെ വസ്ത്ര വ്യാപാര രംഗത്ത് തനതായ വ്യെക്തി മുദ്ര പതിപ്പിച്ച നവീകരിച്ച ഡ്രീംസിന്റെ പുതിയ ഷോറൂം പ്രശസ്ത സിനിമ താരം ടിനി ടോം ഉദ്ഘാടനം ചെയ്തു.

രണ്ട് നിലകളിലായി പുത്തൻ ഡിസൈനർ വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നു.KIMSAT, ചെയർമാൻ എസ് വിക്രമൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി,

കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സൈനുദ്ദീൻ, വ്യാപാരി വ്യവസായി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.









